1. ക്വീൻസ്ലാന്റ് കാറപകടം: ഒരു കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി; അന്വേഷണം തുടരുന്നതായി പൊലീസ്
ക്വീൻസ്ലാന്റിലെ കാറപകടത്തിനു ശേഷം ആശുപത്രിയിൽ കഴിയുന്ന രണ്ട് മലയാളി കുട്ടികളിൽ ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
2. മഹാമാരിക്കിടയിലെ ഒളിമ്പിക്‌സ്: ടോക്യോ കാത്തുവയ്ക്കുന്നത് ആവേശമോ ആശങ്കയോ?
കൊവിഡ് മഹാമാരിക്കിടയിൽ തുടങ്ങിയ ടോക്യോ ഒളിംപിക്സിനെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം
3. കൊവിഡ് വാക്സിൻ വിതരണത്തിൽ ആശയക്കുഴപ്പമുണ്ടോ? ഓസ്ട്രേലിയൻ മലയാളികൾ പ്രതികരിക്കുന്നു...
വാക് സിനേഷൻ പദ്ധതിയെക്കുറിച്ച് ബഹുസ്വര സമൂഹത്തിൽ ആശയക്കുഴപ്പം കൂടുതലാണെന്നാണ് അടുത്തിടെ പുറത്തുവിട്ട പഠനം ചൂണ്ടിക്കാട്ടുന്നത്. പദ്ധതിയെക്കുറിച്ച് ചില ഓസ് ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം
4. പ്രതീക്ഷയുടെ സന്ദേശവുമായി അഡ്‌ലൈഡിൽ നിന്ന് പ്രവാസി ഡിജിറ്റൽ മാഗസിൻ
അഡ് ലൈഡ് മെട്രോപൊളിറ്റൻ മലയാളി അസ്സോസിയഷൻ അഥവാ AMMA പുറത്തിറക്കിയ പ്രവാസി എന്ന മാഗസിൻ പ്രശസ്ത എഴുത്തുകാരൻ പോൾ സക്കറിയ പ്രകാശനം ചെയ്തു.
5. ഇനി 'സഞ്ചാരം' ആകാശം തേടി
സഫാരി ടിവിയുടെ സ്ഥാപകനും യാത്രാ ഡോക്യൂമെന്ററികളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയിട്ടുമുള്ള സന്തോഷ് ജോർജ് കുളങ്ങര ബഹിരാകാശ യാത്രയുടെ പ്രതീക്ഷകൾ പങ്കുവക്കുന്നു.