1. ഓണാഘോഷത്തോടൊപ്പം രക്തദാനക്യാമ്പുമായി ബണ്ടബർഗ് മലയാളികൾ
ഉൾനാടൻ ക്വീൻസ്ലാന്റിലെ ബണ്ടബർഗിലുള്ള മലയാളി കൂട്ടായ്മയായ BIMA ഓണാഘോഷത്തോടൊപ്പം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
2. ''രണ്ട് വയസാകുമ്പോഴെങ്കിലും എന്റെ വാവയെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ'': ഫാദേഴ്സ് ഡേയിൽ വേർപാടിന്റെ വേദന പങ്കുവച്ച് മെൽബണിലുള്ള അച്ഛൻ
മെൽബണിലുള്ള വിഷ്ണു രാജാലാലിന് കുഞ്ഞു ജനിച്ച ശേഷം ഇതുവരെയൊന്ന് കാണാൻ കഴിഞ്ഞിട്ടില്ല.
3. "ICUലെത്തുന്നവരില്‍ ഭൂരിഭാഗവും വാക്സിൻ എടുക്കാത്തവര്‍''; ഓസ്ട്രേലിയന്‍ ICU അനുഭവങ്ങള്‍ വിവരിച്ച് മലയാളി നഴ്സുമാര്‍
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഈ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയന്‍ ICU കളിലെ അനുഭവങ്ങളും സാഹചര്യങ്ങളും നഴ്സുമാര്‍ വിവരിക്കുന്നത് കേള്‍ക്കാം
4. വിക്ടോറിയൻ സർക്കാരിന്റെ ഉപദേശക സമിതിയിൽ അംഗമായി മലയാളി ഡോക്ടർ
വിക്ടോറിയയിലെ നോർത്തേൺ മെട്രോപോളിറ്റൻ പാർട്ണർഷിപ്പിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മലയാളിയായ ഡോ സജീവ് കോശി OAM
5. സ്റ്റുഡന്റ് വിസയിലുള്ളവർക്ക് ഈ മേഖലകളിൽ കൂടുതൽ സമയം ജോലി ചെയ്യാം
ചില മേഖലകളിൽ ജോലി ചെയ്യുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് രണ്ടാഴ്ചയിൽ 40 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് തുടരാമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചിരുന്നു.