1. പഴംപൊരി, പരിപ്പ് വട, സുഖിയൻ..: തട്ടുകടയുടെ ഓർമ്മ പുതുക്കി കെയിൻസ് മലയാളികൾ
കേരളത്തിലെ വ്യത്യസ്തങ്ങളായ വിഭവങ്ങൾ ഒരുക്കിക്കൊണ്ട് മലയാളി അസോസിയേഷൻ ഓഫ് കെയിൻസ് 'തട്ടുകട' നടത്തി.
2. കേരളപ്പിറവി ആഘോഷമാക്കി 'പള്ളിക്കൂടം' കുട്ടികൾ; നാടൻ പാട്ടും, നാടകവുമായി വിപഞ്ചിക ഗ്രന്ഥശാല
3. വീണ്ടും പറക്കാം: 590 ദിവസങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയൻ അതിർത്തി തുറന്നു
ഓസ്ട്രേലിയ 20 മാസങ്ങൾക്ക് ശേഷം രാജ്യാന്തര അതിർത്തി തുറന്നു. ന്യൂ സൗത്ത് വെയിൽസിലേക്കും, വിക്ടോറിയയിലേക്കും വിദേശത്ത് നിന്ന് വിമാനങ്ങൾ എത്തിത്തുടങ്ങി.
4. ഇന്റർവ്യൂ മുതൽ ജോലി വരെ ഓൺലൈനിൽ; ഓഫീസ് നേരിൽ കാണാതെ നിരവധി മലയാളികൾ
ഓൺലൈൻ റിക്രൂട്ട്മെന്റും വീട്ടിൽ നിന്നുമുള്ള ജോലിയും പല മേഖലകളുടെയും ഭാഗമായി മാറിയിരിക്കുകയാണ്. ചില ഓസ് ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം
5. സര്‍ഗാത്മക രചനകളുടെ രണ്ട് പതിറ്റാണ്ടുകൾ; കേരളനാദം 20-ാം വർഷത്തിലേക്ക്
കേരളനാദത്തിൻറെ സര്‍ഗാത്മക പ്രവർത്തനങ്ങളെപ്പറ്റിയും, വാർഷികപ്പതിപ്പ് പിന്നിട്ട വഴികളെപ്പറ്റിയും കേൾക്കാം