SKIP TO MAIN CONTENT

SBS മലയാളം ഈയാഴ്ച: ഓസ്ട്രേലിയൻ കുടിയേറ്റരീതികൾ മാറുന്നു; ജനസംഖ്യാ വളർച്ചയിൽ കുറവ്

എസ് ബി എസ് മലയാളം ഇക്കഴിഞ്ഞയാഴ്ച നൽകിയ അഞ്ചു പ്രധാന വാർത്തകളും റേഡിയോ പരിപാടികളും...

SBS malayalam Top 5 news of the week
This week on SBS Malayalam Source: SBS

1 min read

Published


Skip to article content

1. കുടിയേറ്റം കൂടുന്നത് ചെറു സംസ്ഥാനങ്ങളിലേക്ക്

ഓസ്ട്രേലിയയിലേക്കുള്ള മൊത്തം കുടിയേറ്റം ഒന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയെങ്കിലും, ചെറിയ സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം വർദ്ധിച്ചു.

2. ജനസംഖ്യാ വളർച്ച കുറഞ്ഞു; പ്രതിസന്ധിയിലായത് ഭവനമേഖല

ഒന്നാം ലോകമഹായുദ്ധകാലത്തിനു ശേഷം ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ചാനിരക്കിലേക്കാണ് കൊവിഡ് കാലത്ത് ഓസ്ട്രേലിയ എത്തിയത്.

3. ഹോം ബിൽഡർ ഗ്രാന്റ് – അറിയേണ്ടതെല്ലാം

ഓസ്ട്രേലിയയിൽ പുതുതായി പ്രഖ്യാപിച്ച ഹോം ബിൽഡർ ഗ്രാന്റിന് എല്ലാ സംസ്ഥാനങ്ങളും അപേക്ഷ സ്വീകരിച്ചു തുടങ്ങി. അറിയേണ്ടതെല്ലാം ഇവിടെ..

ഓസ്ട്രേലിയയിലെ കൊറോണവൈറസ്ബാധയെക്കുറിച്ചുള്ള പുതിയ വാർത്തകളും, നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിശദാംശങ്ങളും

4. ലോകശ്രദ്ധ നേടി ഓസ്ട്രേലിയൻ മലയാളിയുടെ മഞ്ഞൾപഠനം

സന്ധിവാതം മൂലമുള്ള മുട്ടുവേദന കുറയ്ക്കാൻ മഞ്ഞളിൽ നിന്നുള്ള മരുന്ന് ഫലപ്രദമാകുമെന്ന ഓസ്ട്രേലിയൻ മലയാളി ഗവേഷകന്റെ പഠനം അന്താരാഷ്ട്ര മാധ്യമങ്ങളിൽ ശ്രദ്ധേയമായി.

5. ഒരുമിച്ചിരിക്കാതെ ചീട്ടുകളിക്കാൻ, ഓസ്ട്രേലിയൻ മലയാളിയുടെ വൈബ്സൈറ്റ്

കൊറോണക്കാലത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ട് ചീണ്ടുകളിക്കൂട്ടുണ്ടാക്കാനായി ഒരു പുതിയ വൈബ്സൈറ്റ് വികസിപ്പിച്ചിരിക്കുകയാണ് ഒരു ഓസ്ട്രേലിയൻ മലയാളി

എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ കേൾക്കാൻ SBS Radio App ഡൗൺലോഡ് ചെയ്യുക – സൗജന്യമായി


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now