നിക്ഷേപകരും ആദ്യ വീട് വാങ്ങുന്നവരും അറിഞ്ഞിരിക്കേണ്ട നിരവധി മാറ്റങ്ങൾ ഇത്തവണത്തെ ഫെഡറൽ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഷയത്തിലെ ചോദ്യങ്ങൾക്ക് മെൽബണിലെ ഐറിസ് ടാക്സ് ആൻഡ് ബിസിനസ് അഡ്വൈസറിയിൽ അക്കൗണ്ടൻറായ തോമസ് റോയ് മറുപടി നൽകുന്നു. നിലവിൽ ലഭ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പോഡ്കാസ്റ്റ് തയ്യാറാക്കിയത്. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണ്. വ്യക്തിപരമായ സംശയങ്ങൾക്ക് സാമ്പത്തിക വിദഗ്ദരെ നേരിൽ ബന്ധപ്പെടുക...
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം
Share





