ടെസ്റ്റ് ക്രിക്കറ്റ് നാല് ദിവസമാക്കാനുള്ള നീക്കം: വ്യത്യസ്ത അഭിപ്രായങ്ങളറിയാം

Source: AAP Image/Dan Himbrechts
ടെസ്റ്റ് ക്രിക്കറ്റ് അഞ്ചു ദിവസത്തിൽ നിന്ന് നാല് ദിവസമാക്കി കുറക്കുന്ന കാര്യം ICC പരിഗണിക്കുകയാണ്. ഈ അവസരത്തിൽ അഞ്ച് ദിവസത്തെയും നാല് ദിവസത്തെയും ഫോർമാറ്റുകളെ പിന്തുണക്കുന്ന ചില ക്രിക്കറ്റ് പ്രേമികളുമായി എസ് ബി എസ് മലയാളം സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share