സിഡ്നിയിൽ മുഴങ്ങുന്ന തുകൽമേളം; ചെണ്ടമേളത്തിൻറെ കുടിയേറ്റ കഥയുമായൊരു ഡോക്യുമെന്ററി

ചെണ്ടമേളത്തിൻറെ കുടിയേറ്റ കഥകൾ പറയുന്ന 'Chenda, finds home in Sydney' എന്ന ഡോക്യുമെൻററി സിഡ്നിയിലെ ബ്ലാക്ക്ടൗൺ കൗൺസിലിൻറ പിന്തുണയോടെ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇൻഡോസ് റിതംസ് എന്ന ചെണ്ട മേളക്കൂട്ടായ്മയെ കേന്ദ്രീകരിച്ച് സിഡ്നി മലയാളിയായ എമി റോയിയാണ് ഡോക്യുമെൻററി സംവിധാനം ചെയ്തിരിക്കുന്നത്. ഡോക്യുമെൻററിയുടെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share