യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരെ മലയാളം പഠിപ്പിക്കുന്ന ജര്‍മ്മനിക്കാരിയാണ് പ്രൊഫസര്‍ ഹൈകെ ഒബെര്‍ലിന്‍. ജര്‍മ്മനിയിലെ ടുബിംഗന്‍ യൂണിവേഴ്‌സിറ്റിയിലെ മലയാളം ചെയര്‍ സ്ഥാപിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രൊഫ. ഹൈകെ, മലയാള പ്രണയത്തെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് സംസാരിച്ചത് കേള്‍ക്കാം.