ഓർമ്മകൾ വിരുന്നൊരുക്കുന്ന പാട്ടുകളുമായി മെൽബൺ മലയാളി

Credit: Supplied
ഓസ്ട്രേലിയൻ മലയാളികളുടെ കലാജീവിതത്തെ പരിചയപ്പെടുത്തുന്ന പോഡ്കാസ്റ്റ് പരമ്പരയിൽ മെൽബണിൽ താമസിക്കുന്ന രേണുക വിജയകുമാരൻ എഴുതി പുറത്തിറക്കിയ പാട്ടുകളാണ് ഇത്തവണയുള്ളത്. ഓണവും ഓർമ്മകളുമെല്ലാം നിറയുന്ന പാട്ട് വഴികളെ പറ്റി രേണുക വിജയകുമാരൻ സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share