അഡ്‌ലൈഡില്‍ മലയാളിയായ ഊബര്‍ ഡ്രൈവര്‍ക്ക് നേരേ ആക്രമണം; തുടര്‍ ആക്രമണ ഭീതിയില്‍ കുടുംബം

Source: Supplied
അഡ്‌ലൈഡില്‍ മലയാളിയായ ഊബര്‍ ഡ്രൈവര്‍ ആന്റോ മാത്യുവിന്റെ കാര്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു. യാത്രക്കിടെയുണ്ടായ ഈ ആക്രമണത്തെക്കുറിച്ച് ആന്റോ മാത്യു എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share