Because social connection is central to teenagers’ wellbeing, parents can help them plan alternative ways to stay in touch. Credit: ridvan_celik/Getty Images
16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിച്ചുകൊണ്ടുള്ള നിയമം ഡിസംബർ 10ന് ഓസ്ട്രേലിയയിൽ നിലവിൽ വരും. ടീനേജുകാർക്കുള്ള സോഷ്യൽ മീഡിയ നിരോധനം നിലവിൽ വരുമ്പോൾ, അതിനോട് പൊരുത്തപ്പെടാൻ കുട്ടികൾക്ക് എന്തു തരത്തിലുള്ള പിന്തുണ നൽകണമെന്നും, അവരെ എങ്ങനെ സഹായിക്കണമെന്നുമാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിൽ നമ്മൾ പരിശോധിക്കുന്നത്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

Subscribe to or follow the Australia Explained podcast for more valuable information and tips about settling into your new life in Australia.
Do you have any questions or topic ideas? Send us an email to australiaexplained@sbs.com.au