ഓസ്‌ട്രേലിയൻ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവരെ തൊഴിൽ രംഗത്ത് കൂടുതലായി ഉൾക്കൊളിക്കുന്നത് ഓസ്‌ട്രേലിയയുടെ സാമ്പത്തിക പുരോഗതിക്ക് സഹായിക്കുമെന്ന് എസ് ബി എസ് കമ്മീഷൻ ചെയ്ത പഠനം വിലയിരുത്തുന്നു. ഇതേകുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share

Published
Updated
By Lin Evlin
Presented by Delys Paul
Source: SBS
Share this with family and friends



