SKIP TO MAIN CONTENT

ACT പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ മലയാളി സ്ഥാനാര്‍ത്ഥി

parliament election
Source: AAP

ഓസ്‌ട്രേലിയന്‍ രാഷ്ട്രീയത്തില്‍ മലയാളികള്‍ സജീവമാകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം എസ് ബി എസ് മലയാളം സംസാരിച്ചിരുന്നു. രാജ്യതലസ്ഥാനമായ ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഒരു മലയാളി സാന്നിദ്ധ്യമുണ്ട്. യെരാബി സീറ്റിലെ ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജേക്കബ് വടക്കേടത്ത്. ജേക്കബ് വടക്കേടത്തുമായുള്ള അഭിമുഖം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

ഓസ്‌ട്രേലിയന്‍ രാഷ്ട്രീയത്തില്‍ മലയാളികള്‍ സജീവമാകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം എസ് ബി എസ് മലയാളം സംസാരിച്ചിരുന്നു. രാജ്യതലസ്ഥാനമായ ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഒരു മലയാളി സാന്നിദ്ധ്യമുണ്ട്. യെരാബി സീറ്റിലെ ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജേക്കബ് വടക്കേടത്ത്. ജേക്കബ് വടക്കേടത്തുമായുള്ള അഭിമുഖം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..

എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും ടാബ്‌ലറ്റുകൾ, ആരോഗ്യമേഖലക്കു കൂടുതൽ സഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി മുൻപോട്ടു വച്ചിരിക്കുന്നത്. കാൻബറ നഗരത്തിൽ തുടങ്ങി വച്ച അടിസ്ഥാന വികസന പദ്ധതികൾ പൂർത്തിയാക്കാൻ ലേബർ വീണ്ടും അധികാരത്തിൽ എത്തണമെന്ന് എ സി ടി മുഖ്യമന്ത്രിയും ലേബര്‍ നേതാവുമായ ആന്‍ഡ്ര്യൂ ബര്‍ പറഞ്ഞു.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now