ഏജ്ഡ് കെയർ ജീവനക്കാർക്ക് 15% ശമ്പളവർദ്ധനവ്; ജോലിയിൽ തുടരാൻ പ്രചോദനമെന്ന് മലയാളികളായ ഏജ്ഡ് കെയർ ജീവനക്കാർ

File photo dated 22/12/16 of an elderly woman's hands. Photo credit should read: Yui Mok/PA Wire Credit: Yui Mok/PA/Alamy
ഓസ്‌ട്രേലിയൻ സർക്കാർ ഏജ്ഡ് കെയർ രംഗത്ത് 15 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share