SKIP TO MAIN CONTENT

അഴിമതിക്കാർക്ക് ജയിൽ ഉറപ്പാക്കാൻ പുതിയ സംവിധാനം കൊണ്ടുവരും: വി എം സുധീരൻ

Sudheeran
Source: FB/Sudheeran

കേരളാ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളുടെ അഭിമുഖങ്ങൾ എസ് ബി എസ് മലയാളം ഓസ്ട്രേലിയയിലേക്ക് എത്തിച്ചിരുന്നു. കെ പി സി സി സംസ്ഥാന അധ്യക്ഷൻ വി എം സുധീരനുമായാണ് വോട്ടെടുപ്പിന് തൊട്ടുമുന്പ് എസ് ബി എസ് മലയാളം സംസാരിച്ചത്. യു ഡി എഫ് വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ അഴിമതിക്കാർക്ക് ജയിൽ ഉറപ്പാക്കാൻ പുതിയ സംവിധാനം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബി ജെ പി നടത്തുന്നത് വെറും ആഡംബര പ്രകടനം മാത്രമാണെന്നും, ബി ജെ പി അക്കൌണ്ട് തുറക്കില്ലെന്നും സുധീരൻ അഭിപ്രായപ്പെട്ടു. അഭിമുഖം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

കേരളാ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളുടെ അഭിമുഖങ്ങൾ എസ് ബി എസ് മലയാളം ഓസ്ട്രേലിയയിലേക്ക് എത്തിച്ചിരുന്നു. കെ പി സി സി സംസ്ഥാന അധ്യക്ഷൻ വി എം സുധീരനുമായാണ് വോട്ടെടുപ്പിന് തൊട്ടുമുന്പ് എസ് ബി എസ് മലയാളം സംസാരിച്ചത്. യു ഡി എഫ് വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ അഴിമതിക്കാർക്ക് ജയിൽ ഉറപ്പാക്കാൻ പുതിയ സംവിധാനം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബി ജെ പി നടത്തുന്നത് വെറും ആഡംബര പ്രകടനം മാത്രമാണെന്നും, ബി ജെ പി അക്കൌണ്ട് തുറക്കില്ലെന്നും സുധീരൻ അഭിപ്രായപ്പെട്ടു. അഭിമുഖം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now