ഓസ്‌ട്രേലിയൻ ആദിമവർഗ്ഗ വിഭാഗങ്ങളുടെ ഉത്സവമായ ഗാർമ ഫെസ്റ്റിവലിന് തിരശ്ശീല വീണിരിക്കുകയാണ്. സംഗീതത്തിനും നൃത്തത്തിനും സാംസ്‌കാരിക പരിപാടികൾക്കും ഒപ്പം രാഷ്ട്രീയത്തിനും പ്രാധാന്യം നൽകുന്നതാണ് ഗാർമ ഫെസ്റ്റിവൽ. നോർത്തേൺ ടെറിട്ടറിയിൽ എല്ലാവർഷവും നടന്നുവരുന്ന ഗാർമ ഫെസ്റ്റിവൽ എന്താണെന്നും ഇതിന്റെ പ്രാധാന്യം എന്താണെന്നുമാണ് ഓസ്‌ട്രേലിയൻ വഴികാട്ടിയുടെ ഈ അധ്യായത്തിലൂടെ ഇനി നമ്മൾ കേൾക്കാൻ പോകുന്നത്.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം
Share






