SKIP TO MAIN CONTENT

'അമ്മ'യുടെ മരണം: ദുരൂഹതകളുടെ ചുരുളഴിയുമോ?

J Jayalalitha
Source: EPA

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ വേർപാടിന്റെ ദുഃഖത്തിലാണ് തമിഴ്നാട്ടിലുള്ളവർ. മരണത്തെത്തുടർന്ന് നിരവധി സംഭവവികാസങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. അതിനു പിന്നാലെ മരണവുമായി ബന്ധപ്പെട്ട്അഭ്യൂഹങ്ങളും വാർത്തകളിൽ നിറയുന്നു. ഈ വാർത്തകളുടെ നിജ സ്ഥിതിയും, തമിഴ്‌നാട്ടിലെ സ്ഥിതിവിശേഷം ചെന്നൈയിൽ പയനീർ പത്രത്തിൻറെ സ്പെഷ്യൽ കറസ്പോണ്ടന്റായ കുമാർ ചെല്ലപ്പൻ വിവരിക്കുകയാണ്... വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ വേർപാടിന്റെ ദുഃഖത്തിലാണ് തമിഴ്നാട്ടിലുള്ളവർ. മരണത്തെത്തുടർന്ന് നിരവധി സംഭവവികാസങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. അതിനു പിന്നാലെ മരണവുമായി ബന്ധപ്പെട്ട്അഭ്യൂഹങ്ങളും വാർത്തകളിൽ നിറയുന്നു. ഈ വാർത്തകളുടെ നിജ സ്ഥിതിയും, തമിഴ്‌നാട്ടിലെ സ്ഥിതിവിശേഷം ചെന്നൈയിൽ പയനീർ പത്രത്തിൻറെ സ്പെഷ്യൽ കറസ്പോണ്ടന്റായ കുമാർ ചെല്ലപ്പൻ വിവരിക്കുകയാണ്... വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now