കാറിനുള്ളിൽ കൊവിഡ് വ്യാപനസാധ്യത എങ്ങനെ കുറക്കാം? അമേരിക്കൻ മലയാളിയുടെ പഠനം

Source: Supplied/Mathai Varghese
ടാക്സിയിലും ഊബറിലും യാത്ര ചെയ്യുമ്പോൾ കൊറോണവൈറസ് വ്യാപനസാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കാറിനുള്ളിൽ വൈറസ് വ്യാപനം കുറക്കാനുള്ള മാർഗങ്ങളെക്കുറിച്ച് അമേരിക്കയിലെ മാസ്സഷൂസെറ്റ്സ് സർവകലാശാലയിൽ ഫിസിസിസ്റ്റായ വർഗീസ് മത്തായുടെ നേതൃത്വത്തിൽ നടന്ന പഠനത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share