Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

മെൽബൺ-കൊച്ചി നേരിട്ടുള്ള വിമാനസർവീസിനായി ഓൺലൈൻ പെറ്റീഷൻ; നാല് ദിവസം കൊണ്ട് ശേഖരിച്ചത് 5,000ലേറെ ഒപ്പുകൾ

direct flight to Kochi

മെൽബണിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങാൻ ഒരു ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചിരിക്കുകയാണ് മെൽബണിലുള്ള എൽദോസ് വർഗീസ്. യാത്രകൾ സാധ്യമല്ലാത്ത ഈ കൊവിഡ് കാലത്ത് എന്തുകൊണ്ടാണ് ഇങ്ങനെയൊരു പെറ്റീഷൻ തുങ്ങിയതെന്നും, എന്താണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും എൽദോസ് വർഗീസ് വിവരിക്കുന്നത് കേൾക്കാം.

Published

By Salvi Manish

Source: SBS

Share this with family and friends

മെൽബണിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങാൻ ഒരു ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചിരിക്കുകയാണ് മെൽബണിലുള്ള എൽദോസ് വർഗീസ്. യാത്രകൾ സാധ്യമല്ലാത്ത ഈ കൊവിഡ് കാലത്ത് എന്തുകൊണ്ടാണ് ഇങ്ങനെയൊരു പെറ്റീഷൻ തുങ്ങിയതെന്നും, എന്താണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും എൽദോസ് വർഗീസ് വിവരിക്കുന്നത് കേൾക്കാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now