വഴിതടഞ്ഞ് സമരം ചെയ്താല്‍ പോക്കറ്റ് കാലിയാകും: ഓസ്‌ട്രേലിയയില്‍ സമരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ അറിയാം

Demonstrators in Adelaide in 2019 Source: AAP / DAVID MARIUZ/AAPIMAGE
പൊതുജീവിതം തടസ്സപ്പെടുത്തി സമരം ചെയ്യുന്നവര്‍ക്കുള്ള പിഴ 750 ഡോളറില്‍ നിന്ന് 50,000 ഡോളറാക്കി ഉയര്‍ത്തിയിരിക്കുകയാണ് സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഓസ്‌ട്രേലിയയുടെ മറ്റു ഭാഗങ്ങളില്‍ സമരം ചെയ്യുന്നവരെ നിയന്ത്രിക്കാന്‍ എന്തൊക്കെ നിയമങ്ങളുണ്ടെന്ന് അറിയാം...
Share