ലോക ഓസ്റ്റിയോപോറോസിസ് ദിനമായിരുന്നു ഒക്ടോബര്‍ 20. എന്താണ് ഈ രോഗമെന്നും, ഇതേക്കുറിച്ച് നമ്മള്‍ എത്രത്തോളം ശ്രദ്ധിക്കേണ്ടതുണ്ടെന്നും വിശദീകരിക്കുകയാണ് ന്യൂകാസിലിലെ ജോണ്‍ ഹണ്ടര്‍ ആശുപത്രിയില്‍ എന്‍ഡോക്രിനോളജിസ്റ്റായ ഡോ. ക്രിസ് ശങ്കൂരിക്കല്‍.
(ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ വിവരങ്ങള്‍ മാത്രമാണ്. നിങ്ങളുടെ ആരോഗ്യപരമായ സംശയങ്ങള്‍ക്ക് ഡോക്ടറെ നേരില്‍ കാണുന്നുവെന്ന് ഉറപ്പാക്കുക)