ഓസ്ട്രേലിയ ഫ്ലൂ സീസണിലേക്ക് പ്രവേശിക്കുകയാണ്. ആരെയൊക്കെയാണ് ഫ്ലൂ ഗുരുതരമായി ബാധിക്കാൻ സാധ്യതയെന്നും, വർഷം തോറുമുള്ള ഇൻഫ്ലുവൻസ വാക്സിൻ എപ്പോൾ എടുക്കണമെന്നും, ഓസ്‌ട്രേലിയയിൽ കുട്ടികളുടെ ഫ്ലൂ വാക്സിനേഷനുമായി ബന്ധപ്പെട്ട് ലഭ്യമായ ഓപ്ഷനുകൾ എന്തൊക്കെയാണെന്നും അറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം






