ഏതെല്ലാം വസ്തുക്കൾ നിങ്ങളുടെ റീസൈക്കിൾ ബിന്നിൽ ഇടാം എന്ന് അറിയാമോ?

പരിസ്ഥിതി സംരക്ഷണത്തിൽ പുനരുപയോഗ സംവിധാനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. നിങ്ങളുടെ റീസൈക്കിൾ ബിന്നിൽ അനുവദിച്ചിട്ടില്ലാത്ത വസ്തുക്കളുടെ സാന്നിധ്യം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത് എന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ശരിയായ രീതികൾ അറിയാൻ ഒട്ടേറെ മാർഗ്ഗങ്ങളാണ് ഉള്ളത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share