SKIP TO MAIN CONTENT

ആസ്ബസ്റ്റോസ് എന്തുകൊണ്ട് അപകടകാരിയാവുന്നു? കാരണങ്ങൾ അറിയുക

asbestos
Source: AAP

ഇന്ത്യയിൽ ആസ്ബസ്റ്റോസ് ഇട്ട വീടുകളിൽ താമസിക്കുകയും, വീടിന്റെ പരിസരങ്ങളിൽ ആസ്ബസ്റ്റോസ് സൂക്ഷിക്കുകയും ഒക്കെ ചെയ്യാറുണ്ട്. എന്നാൽ ഓസ്‌ട്രേലിയയിൽ എത്തിയ ശേഷമായിരിക്കും പലരും ആസ്ബെസ്റ്റോസിന്റെ ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന കാര്യം മനസിലാക്കിയത് . 2003 ഡിസംബർ 31, അതായത്, 13 വർഷങ്ങൾക്കു മുൻപ് ആണ് ആസ്ബസ്റ്റോസ് ഉപയോഗിക്കുന്നതും, ഇറക്കുമതി ചെയ്യുന്നതുമെല്ലാം ഓസ്‌ട്രേലിയ നിരോധിച്ചത്. എന്തുകൊണ്ടാണ് ആസ്ബസ്റ്റോസിനെ ഇത്രയും അപകടകാരിയായി കാണുന്നത്? ഇതേക്കുറിച്ച് സിഡ്‌നിയിൽ ഓങ്കോളജിസ്റ് ആയ ഡോ മാത്യു ജോർജ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ...

Published

Updated

By Salvi Manish

Source: SBS

Skip to podcast episode content

ഇന്ത്യയിൽ ആസ്ബസ്റ്റോസ് ഇട്ട വീടുകളിൽ താമസിക്കുകയും, വീടിന്റെ പരിസരങ്ങളിൽ ആസ്ബസ്റ്റോസ് സൂക്ഷിക്കുകയും ഒക്കെ ചെയ്യാറുണ്ട്. എന്നാൽ ഓസ്‌ട്രേലിയയിൽ എത്തിയ ശേഷമായിരിക്കും പലരും ആസ്ബെസ്റ്റോസിന്റെ ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന കാര്യം മനസിലാക്കിയത് . 2003 ഡിസംബർ 31, അതായത്, 13 വർഷങ്ങൾക്കു മുൻപ് ആണ് ആസ്ബസ്റ്റോസ് ഉപയോഗിക്കുന്നതും, ഇറക്കുമതി ചെയ്യുന്നതുമെല്ലാം ഓസ്‌ട്രേലിയ നിരോധിച്ചത്. എന്തുകൊണ്ടാണ് ആസ്ബസ്റ്റോസിനെ ഇത്രയും അപകടകാരിയായി കാണുന്നത്? ഇതേക്കുറിച്ച് സിഡ്‌നിയിൽ ഓങ്കോളജിസ്റ് ആയ ഡോ മാത്യു ജോർജ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now