House parties are often held in the backyard when the weather allows. Credit: ibnjaafar/Getty Imagesപാര്‍ട്ടികളും ആഘോഷങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായ രാജ്യമാണ് ഓസ്‌ട്രേലിയ. പ്രത്യേകിച്ചും, വേനല്‍ക്കാലമാകുമ്പോള്‍ ബാര്‍ബിക്യു പാര്‍ട്ടികളും, പാര്‍ക്കുകളിലെ പാര്‍ട്ടികളുമെല്ലാം സ്ഥിരം കാഴ്ചയാണ്. ഓസ്‌ട്രേലിയയില്‍ ഒരു പാര്‍ട്ടി നടത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട മര്യാദകളും, നടപ്പുരീതികളും എന്തൊക്കെയാണ്? കേള്‍ക്കാം...
Published
Updated
By Zoe Thomaidou
Presented by Deeju Sivadas
Source: SBS
Skip to podcast episode contentShare this with family and friends
പാര്‍ട്ടികളും ആഘോഷങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായ രാജ്യമാണ് ഓസ്‌ട്രേലിയ. പ്രത്യേകിച്ചും, വേനല്‍ക്കാലമാകുമ്പോള്‍ ബാര്‍ബിക്യു പാര്‍ട്ടികളും, പാര്‍ക്കുകളിലെ പാര്‍ട്ടികളുമെല്ലാം സ്ഥിരം കാഴ്ചയാണ്. ഓസ്‌ട്രേലിയയില്‍ ഒരു പാര്‍ട്ടി നടത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട മര്യാദകളും, നടപ്പുരീതികളും എന്തൊക്കെയാണ്? കേള്‍ക്കാം...