കേരളത്തിലെ കർഷകർ നേരിടുന്ന വെല്ലുവിളികൾ പഠിക്കാൻ ഓസ്‌ട്രേലിയയിൽ നിന്ന് വിദഗ്ധർ

Source: Prof Kadambot Siddique
പരമ്പരാഗത കാർഷികമേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കുവാനും ഈ മേഖലയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണിയിൽ കൂടുതൽ അംഗീകാരം ലഭിക്കുന്നത്തിനുമായി ഓസ്‌ട്രേലിയൻ വിദഗ്‌ധർ പഠനം നടത്തിവരുന്നു. ഇതിന്റെ ഭാഗമായി യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയും കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ കൃഷി ശാസ്‌ത്രജ്ഞന്‍ പ്രൊഫസർ കദംബോട് സിദ്ദിഖ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share