ചെറുവേഷങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച ഓസ്‌ട്രേലിയന്‍ മലയാളി വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്

Credit: SBS Malayalam
ഒന്നോ രണ്ടോ സീനുകളിലെ മാത്രം സാന്നിദ്ധ്യം കൊണ്ട് മലയാളികളുടെ മനസില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്ത അഭിനേതാവാണ് ഓസ്‌ട്രേലിയന്‍ മലയാളിയായ ബാബു സെബാസ്റ്റിയന്‍. വി കെ പ്രകാശിന്റെ 'ലൈവ്' എന്ന ചിത്രത്തിലൂടെയാണ് ബാബു സെബാസ്റ്റ്യന്‍ വീണ്ടും സിനിമയിലെത്തിയത്. ഇതിന്റെ വിശേഷങ്ങള്‍ അദ്ദേഹം എസ് ബി എസ് മലയാളവുമായി പങ്കുവയ്ക്കുന്നത് കേള്‍ക്കാം.
Share