അസന്തുഷ്ടിയുടെ കാവലാൾ; ചരിത്ര പശ്ചാത്തലത്തിൽ ഒരു നോവലുമായി ഓസ്ട്രേലിയൻ മലയാളി

Source: Supplied
അഡലൈഡിലുള്ള ബിനു ഗോപിനാഥൻ എഴുതിയ ചരിത്ര പശ്ചാത്തലമുള്ള അസന്തുഷ്ടിയുടെ കാവലാൾ എന്ന നോവലിൻറെ വിശേഷങ്ങളും, എഴുത്തിൻറെ വഴികളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share