വിക്ടോറിയയിലെ ഫിലിപ്പ് ഐലന്റിലുള്ള ചോക്ലേറ്റ് ഫാക്റ്ററിയെക്കുറിച്ച് ബിന്നിച്ചൻ തോമസ് തയ്യാറാക്കിയ വ്‌ളോഗ് പതിനായിരത്തിൽ പരം ആളുകളാണ് കണ്ടത്. ഇത്തരത്തിൽ നിരവധി വ്‌ളോഗുകൾ ബിന്നിച്ചൻ തയ്യാറാക്കിയിട്ടുണ്ട്.
ചോക്ലേറ്റ് ഫാക്റ്ററിയെക്കുറിച്ചുള്ള വ്‌ളോഗ് ഇവിടെ കാണാം: