മഹാമാരി കടന്ന് മാവേലിയെത്തുന്നു; വരവേൽക്കാനൊരുങ്ങി ഓസ്ട്രേലിയൻ മലയാളികൾ

Credit: Supplied- Philip Kakkanattu
കൊവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതിന് ശേഷമെത്തുന്ന ആദ്യ ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഓസ്ട്രേലിയയിലെ വിവിധ മലയാളി കൂട്ടായ്മകൾ. ഓണാഘോഷത്തിൻറെ ഒരുക്കങ്ങളെ പറ്റി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share