SKIP TO MAIN CONTENT

ബുദ്ധിജീവി ചർച്ചകൾ കൊണ്ട് സിനിമയ്ക്ക് ഒരു ഗുണവുമില്ല: സനൽകുമാർ ശശിധരൻ

Sanal Kumar Sasidharan

ഒഴിവു ദിവസത്തെ കളി എന്ന ചിത്രം നിറഞ്ഞ തീയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ, സംവിധായകൻ സനൽകുമാർ ശശിധരൻ എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു...


Published

Updated

Source: SBS


Skip to podcast episode content

ഒഴിവു ദിവസത്തെ കളി എന്ന ചിത്രം നിറഞ്ഞ തീയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ, സംവിധായകൻ സനൽകുമാർ ശശിധരൻ എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു...


മലയാള സിനിമയിൽ പുതിയൊരു വഴിതുറന്നുകൊണ്ടാണ് ഒഴിവു ദിവസത്തെ കളി തിയറ്ററുകളിൽ നിറഞ്ഞോടുന്നത്. നിസാര ചെലവിൽ നിർമ്മിച്ച്, കാര്യമായി പരസ്യങ്ങളൊന്നുമില്ലാതെ, ഒരു വേറിട്ട സിനിമ പുറത്തിറക്കിയാൽ അതിനെ ജനം സ്വീകരിക്കും എന്നതിൻറെ തെളിവ്. ചിത്രത്തിൻറെ സംവിധായകൻ സനൽ കുമാർ ശശിധരൻ സിനിമയെക്കുറിച്ച് സംസാരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... 


Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now