നിപ ബാധ: ഫേസ്ബുക്ക്-വാട്‌സാപ്പ് സന്ദേശങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കും?

Source: AAP Image/ EPA/PRAKASH ELAMAKKARA
കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഫേസ്ബുക്കിലും വാട്‌സാപ്പിലുമൊക്കെ അതുമായി ബന്ധപ്പെട്ടുള്ള നിരവധി വിശദാംശങ്ങളാണ് വരുന്നത്. രോഗത്തെക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചുമൊക്കെയുള്ള ഇത്തരം സന്ദേശങ്ങളില്‍ ഏതൊക്കെയാണ് വിശ്വസിക്കാവുന്നത്? വ്യാജസന്ദേശങ്ങള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കാം? ആരോഗ്യമേഖലയിലെ വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോക്ലിനിക്കിന്റെ സ്ഥാപകരില്‍ ഒരാളായ ഡോ. ജിനേഷ് പി എസ് അതേക്കുറിച്ച് എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നു.
Share