നിപ സാധ്യത മുന്‍കൂട്ടി കണ്ടിരുന്നു; കരുതലെടുക്കാന്‍ അത് സഹായിച്ചു: കെ കെ ഷൈലജ ടീച്ചര്‍

Source: AAP
ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള സീസണില്‍ കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധയ്ക്കുള്ള സാധ്യത ആരോഗ്യവകുപ്പ് മുന്‍കൂട്ടി കണ്ടിരുന്നുവന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍. കരുതലെടുക്കാനും, രോഗം കണ്ടപ്പോള്‍ തന്നെ ചികിത്സിക്കാനും അത് സഹായിച്ചുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ ഇപ്പോള്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഷൈലജ ടീച്ചര്‍ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
Share