വ്യാജ സിംകാർഡുണ്ടാക്കി ബാങ്കിൽ നിന്ന് പണം തട്ടാൻ ശ്രമം; ഇരയായി മലയാളികളും

Source: SBS News
ഓസ്ട്രേലിയയിൽ പുതിയ തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമാകുകയാണ്. സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് ചെയ്ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടുന്ന സംഘങ്ങളെക്കുറിച്ച് വിവിധ ബാങ്കുകളുടെ അധികൃതർ തന്നെ മുന്നറിയിപ്പ് നൽകി. മലയാളികൾക്കും ഇത്തരത്തിൽ പണം നഷ്ടമായതായാണ് റിപ്പോർട്ടുകൾ. സമയോചിതമായ ഇടപെടലിലൂടെ പണം നഷ്ടമാകുന്നതിൽ നിന്ന് രക്ഷപ്പെട്ട ഒരു മലയാളിയുടെ അനുഭവം കേൾക്കാം.
Share