Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

നിങ്ങൾ വാങ്ങിയത് ഒറിജിനൽ ആണോ? ഓസ്ട്രേലിയൻ ആദിമ വർഗ്ഗ കലാസൃഷ്ടികൾ വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...

Australia Explained - Indigenous Art

According to Productivity Commission estimates, three quarters of Indigenous-style souvenirs in the Australian market are made overseas. Credit: Richard I'Anson/Getty Images

ആദിമ വർഗ്ഗ- ടോറസ് സ്ട്രെയിറ്റ് ഐലൻഡർമാരുടേതെന്ന പേരിൽ ഓസ്ട്രേലിയയിൽ വിൽക്കപ്പെടുന്ന കലാസൃഷ്ടികളിൽ ഭൂരിഭാഗവും വ്യാജ നിർമ്മിതിയാണ്. ഇത്തരം വ്യാജ കലാസൃഷ്ടികൾ ആദിമ വർഗ്ഗ കലാകാരൻമാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആദിമ വർഗ്ഗ വിഭാഗ കലാസൃഷ്ടികൾ വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, ഒറിജിനൽ എങ്ങനെ തിരിച്ചറിയാം, എവിടെ നിന്ന് സുരക്ഷിതമായി വാങ്ങാം തുടങ്ങിയ കാര്യങ്ങളാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിൽ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

Published

Updated

By Zoe Thomaidou

Presented by Jojo Joseph

Source: SBS

Share this with family and friends

ആദിമ വർഗ്ഗ- ടോറസ് സ്ട്രെയിറ്റ് ഐലൻഡർമാരുടേതെന്ന പേരിൽ ഓസ്ട്രേലിയയിൽ വിൽക്കപ്പെടുന്ന കലാസൃഷ്ടികളിൽ ഭൂരിഭാഗവും വ്യാജ നിർമ്മിതിയാണ്. ഇത്തരം വ്യാജ കലാസൃഷ്ടികൾ ആദിമ വർഗ്ഗ കലാകാരൻമാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആദിമ വർഗ്ഗ വിഭാഗ കലാസൃഷ്ടികൾ വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, ഒറിജിനൽ എങ്ങനെ തിരിച്ചറിയാം, എവിടെ നിന്ന് സുരക്ഷിതമായി വാങ്ങാം തുടങ്ങിയ കാര്യങ്ങളാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിൽ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now