കേരളത്തിൽ വീടോ ഫ്ലാറ്റോ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവർക്ക് റിയൽ എസ്റ്റേറ്റ് രംഗത്തെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് ഉൾപ്പെടെയുള്ള വിവാദങ്ങൾ ആശങ്കക്ക് കാരണമാകാം. റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ഏർപ്പെടുന്നതിന് മുൻപ് ശ്രദ്ധിക്കാവുന്ന കാര്യങ്ങൾ വിവരിക്കുകയാണ് കേരള ഹൈ കോടതിയിൽ അഭിഭാഷകനായ ബിനോയി കെ കടവൻ.
കേരളത്തില്‍ ഫ്‌ളാറ്റോ വീടോ വാങ്ങുന്നുണ്ടോ? ശ്രദ്ധിക്കേണ്ട നിയമവശങ്ങള്‍ ഇവയാണ്...

Aerial view of Kerala Backwater canal in Cochin City, Kerala, South India. Source: Getty Images/vinod kumar m
കേരളത്തിൽ വീടോ ഫ്ലാറ്റോ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാം.....
Share