SKIP TO MAIN CONTENT

ചെറിയ വാക്കുകളിലെ വലിയ കാര്യങ്ങൾ: നൊസ്റ്റാള്‍ജിയത്തിൻറെ കഥകളുമായി നിപിന്‍ നാരായണന്‍

Nipin Narayanan
Source: Facebook

കേരളത്തില്‍ പെരുമ്പാവൂരിലെ ജിഷ വധക്കേസുണ്ടായ സമയത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച 'പെരുമ്പാവൂരിൽ നിന്ന് നമ്മളുടെ വീട്ടിലേക്ക് അധികം ദൂരമില്ലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്' എന്ന ഒരു പോസ്റ്റര്‍ മിക്കവരും ഓര്‍ക്കുന്നുണ്ടാകും. വളരെ കുറച്ച് വരകളും വാക്കുകളുമായി, ഒരുപാട് കാര്യങ്ങള്‍ പറയുന്ന ഇത്തരത്തിലുള്ള നിരവധി പോസ്റ്ററുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കണ്ണൂര്‍ സ്വദേശിയായ നിപിന്‍ നാരായണന്‍ എന്ന കാര്‍ട്ടൂണിസ്റ്റാണ് ഇവയ്ക്കു പിന്നില്‍. നിന എന്ന് ഓണ്‍ലൈന്‍ ലോകത്ത് അറിയപ്പെടുന്ന നിപിന്‍ നാരായണന്‍, ഇത്തരത്തിലുള്ള ഇല്ലസ്‌ട്രേറ്റഡ് സീരീസുകള്‍ ചേര്‍ത്ത് 'നൊസ്റ്റാള്‍ജിയത്തിന്റെ പുസ്തകം' എന്ന പേരിൽ ഒരു പുസ്തകവും പുറത്തിറക്കിയിരുന്നു. ഇതേക്കുറിച്ചെല്ലാം നിപിന്‍ നാരായണൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

കേരളത്തില്‍ പെരുമ്പാവൂരിലെ ജിഷ വധക്കേസുണ്ടായ സമയത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച 'പെരുമ്പാവൂരിൽ നിന്ന് നമ്മളുടെ വീട്ടിലേക്ക് അധികം ദൂരമില്ലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്' എന്ന ഒരു പോസ്റ്റര്‍ മിക്കവരും ഓര്‍ക്കുന്നുണ്ടാകും. വളരെ കുറച്ച് വരകളും വാക്കുകളുമായി, ഒരുപാട് കാര്യങ്ങള്‍ പറയുന്ന ഇത്തരത്തിലുള്ള നിരവധി പോസ്റ്ററുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കണ്ണൂര്‍ സ്വദേശിയായ നിപിന്‍ നാരായണന്‍ എന്ന കാര്‍ട്ടൂണിസ്റ്റാണ് ഇവയ്ക്കു പിന്നില്‍. നിന എന്ന് ഓണ്‍ലൈന്‍ ലോകത്ത് അറിയപ്പെടുന്ന നിപിന്‍ നാരായണന്‍, ഇത്തരത്തിലുള്ള ഇല്ലസ്‌ട്രേറ്റഡ് സീരീസുകള്‍ ചേര്‍ത്ത് 'നൊസ്റ്റാള്‍ജിയത്തിന്റെ പുസ്തകം' എന്ന പേരിൽ ഒരു പുസ്തകവും പുറത്തിറക്കിയിരുന്നു. ഇതേക്കുറിച്ചെല്ലാം നിപിന്‍ നാരായണൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now