കുടിയേറ്റക്കാരെ ആകര്‍ഷിച്ച് ചൂതാട്ടം: ക്ലബുകള്‍ കൊയ്യുന്നത് മില്യണുകള്‍

Mwanamke atumia mashine inayojulikana kama pokies kucheza kamare. Source: AAP
ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവര്‍ ചൂതാട്ടത്തിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുടിയേറ്റ സമൂഹങ്ങള്‍ ഏറെയുള്ള മേഖലകളിലെ ഗാംബ്ലിംഗ് ക്ലബുകളുടെ വരുമാനം മറ്റു പ്രദേശങ്ങളെക്കാള്‍ ഏറെ മുകളിലാണ്. ഇത്തരം ചൂതാട്ടക്ലബുകളുടെ വരുമാനത്തെക്കുറിച്ചും, അവര്‍ എങ്ങനെയാണ് പണം ചെലവാക്കുന്നതെന്നും കേള്‍ക്കാം, എസ ്ബി എസ് നടത്തിയ പ്രത്യേക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്.
Share