SKIP TO MAIN CONTENT

നിങ്ങളുടെ ഉത്തരങ്ങൾക്ക് വലിയ വിലയുണ്ട്; ഓസ്ട്രേലിയൻ സെൻസസിൽ നിങ്ങളുടെ തല എണ്ണിയെന്ന് എങ്ങനെ ഉറപ്പാക്കാം?

Census other dwelling visits_credit ABS.jpg
The Census is compulsory to complete for everyone in Australia. Credit: ABS

ഓസ്ട്രേലിയൻ സെൻസസ് 2026, ഓഗസ്റ്റ് 11 ചൊവ്വാഴ്ച നടക്കുകയാണ്. അന്ന് രാത്രി ഓസ്‌ട്രേലിയയിലുള്ള ഓരോ ആളുകളുടെയും പൂർണ്ണ വിവരങ്ങൾ രേഖപ്പെടുത്തും. സെൻസസ് രേഖകൾ പൂരിപ്പിച്ചു നൽകുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സെൻസസിൻറെ പ്രാധാന്യവുമാണ് ഇനി നമ്മൾ കേൾക്കുന്നത്. ഓസ്‌ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡ് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

Published

Updated

By Melissa Compagnoni

Presented by Jojo Joseph

Source: SBS

Skip to podcast episode content

ഓസ്ട്രേലിയൻ സെൻസസ് 2026, ഓഗസ്റ്റ് 11 ചൊവ്വാഴ്ച നടക്കുകയാണ്. അന്ന് രാത്രി ഓസ്‌ട്രേലിയയിലുള്ള ഓരോ ആളുകളുടെയും പൂർണ്ണ വിവരങ്ങൾ രേഖപ്പെടുത്തും. സെൻസസ് രേഖകൾ പൂരിപ്പിച്ചു നൽകുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സെൻസസിൻറെ പ്രാധാന്യവുമാണ് ഇനി നമ്മൾ കേൾക്കുന്നത്. ഓസ്‌ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡ് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now