2017 ജനുവരി ഒന്നുമുതല്‍ ഓസ്‌ട്രേലിയയില്‍ പല നിയമമാറ്റങ്ങളും നിലവില്‍ വന്നിരുന്നു. അതില്‍ ഏറ്റവും പ്രധാപ്പെട്ട ഒന്നാണ് സെന്റര്‍ലിങ്ക് ആനുകൂല്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍. നിങ്ങള്‍ക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളിലും എന്തു മാറ്റമാണ് ഈ വര്‍ഷം ഉണ്ടാകുന്നത് എന്ന് ഇവിടെ കേള്‍ക്കാം.