സ്റ്റുഡൻറ് വിസയിലുള്ളവരുടെ പരിധിയില്ലാത്ത ജോലി സമയം അവസാനിച്ചു; ജൂലൈ ഒന്ന് മുതലുള്ള ഓസ്‌ട്രേലിയൻ വിസ മാറ്റങ്ങൾ അറിയാം

australian visa in between two british passport pages Source: iStockphoto / LuapVision/Getty Images/iStockphoto
2023 ജൂലൈ ഒന്ന് മുതൽ ഓസ്‌ട്രേലിയൻ വിസ നിബന്ധനകളിൽ ഒട്ടേറെ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. ഇതിന്റെ വിശദാംശങ്ങൾ വിവരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ്.
Share