പ്രാദേശിക ഓസ്‌ട്രേലിയയിലെ കുട്ടികളുടെ വിദ്യാഭ്യാസം : നേട്ടങ്ങളും വെല്ലുവിളികളും

Source: Getty Images/JohnnyGreig
റീജണൽ ഓസ്ട്രേലിയയുടെ വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങളെയും വെല്ലുവിളികളെയും പറ്റി ഡാർവിനിൽ അധ്യാപകനായ ബിജു മാണി,വിക്ടോറിയയിലെ ബല്ലാരറ്റിൽ അധ്യാപിക ആയ സുപ്രഭ ജിനേഷ്, കാൻബെറയിൽ നിന്നും എബി വർഗീസ് എന്നിവർ സംസാരിക്കുന്നു.
Share



