ക്രിസ്മസും പുതുവത്സരവും അടുത്തുവരുന്ന സാഹചര്യത്തിൽ ഈ സമയത്ത് തയ്യാറാക്കാൻ പറ്റുന്ന പുതുമയാർന്ന ഒരു വിഭവത്തിന്റെ പാചകക്കുറിപ്പ് പങ്കുവയ്ക്കുകയാണ് മെൽബണിലുള്ള ദീപ്‌തി നിർമല. ഗ്രിൽഡ് ചിക്കൻ വിത്ത് പീച്ച് സൽസാ എന്ന മെക്സിക്കൻ വിഭവം നാടൻ രുചിയിൽ തയ്യാറാക്കുന്ന രീതി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്....