SKIP TO MAIN CONTENT

ഡിങ്കന്റെ 'ദൈവീക' പരിവേഷങ്ങള്‍...

Dinkan
Source: FB/Dinkoism

ശക്തരില്‍ ശക്തന്‍, ഡിങ്കന്‍.... ചിത്രകഥാപുസ്തകത്തില്‍ ഡിങ്കനെക്കുറിച്ച് വായിച്ചപ്പോഴൊന്നും, ഡിങ്കന് ഇത്തരമൊരു പരിവേഷം കിട്ടുമെന്ന് ആരും കരുതിയിരിക്കില്ല. മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്ന 'മത'മാണ് ഡിങ്കോയിസം. അഥവാ ഡിങ്കനോടുള്ള ആരാധന. പാരഡി മതങ്ങളും സ്പൂഫ് മതങ്ങളും പാശ്ചാത്യസമൂഹങ്ങളില്‍ പതിവാണെങ്കിലും, മറ്റു മതങ്ങളെ കളിയാക്കുന്നതിനു വേണ്ടിയുള്ള ഒരു 'മതം' മലയാളികള്ക്കിടയില്‍ ആദ്യമായിട്ടാണ്. എന്താണ് ഡിങ്കോയിസം. എന്താണ് ഡിങ്കോയിസ്റ്റുകള് ലക്ഷ്യമിടുന്നത്. ഇത്തരമൊരു കളിയാക്കലിന്റെ അപകടങ്ങള് എന്താണ്. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്... കൂടുതല്‍ ഓസ്‌ട്രേലിയന്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും SBS Malayalam Radio ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

ശക്തരില്‍ ശക്തന്‍, ഡിങ്കന്‍.... ചിത്രകഥാപുസ്തകത്തില്‍ ഡിങ്കനെക്കുറിച്ച് വായിച്ചപ്പോഴൊന്നും, ഡിങ്കന് ഇത്തരമൊരു പരിവേഷം കിട്ടുമെന്ന് ആരും കരുതിയിരിക്കില്ല. മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്ന 'മത'മാണ് ഡിങ്കോയിസം. അഥവാ ഡിങ്കനോടുള്ള ആരാധന. പാരഡി മതങ്ങളും സ്പൂഫ് മതങ്ങളും പാശ്ചാത്യസമൂഹങ്ങളില്‍ പതിവാണെങ്കിലും, മറ്റു മതങ്ങളെ കളിയാക്കുന്നതിനു വേണ്ടിയുള്ള ഒരു 'മതം' മലയാളികള്ക്കിടയില്‍ ആദ്യമായിട്ടാണ്. എന്താണ് ഡിങ്കോയിസം. എന്താണ് ഡിങ്കോയിസ്റ്റുകള് ലക്ഷ്യമിടുന്നത്. ഇത്തരമൊരു കളിയാക്കലിന്റെ അപകടങ്ങള് എന്താണ്. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്... കൂടുതല്‍ ഓസ്‌ട്രേലിയന്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും SBS Malayalam Radio ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now