കുടിയേറ്റ സമൂഹത്തെ ബാധിക്കുന്ന തെരഞ്ഞെടുപ്പ് വിഷയങ്ങൾ എന്തെല്ലാം? മെൽബണിന്റെ മനസ് തേടി SBS

SBS Radio Election Exchange at Dandenong Market Source: SBS
ഓസ്‌ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ SBS റേഡിയോ ഇലക്ഷൻ എക്സ്ചേഞ്ച് സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച മെൽബണിലെ ഡാൻഡെനോംഗ് മാർക്കറ്റിൽ സംഘടിപ്പിച്ച പരിപാടിയെക്കുറിച്ചുള്ള റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



