ഓസ്‌ട്രേലിയയിൽ ജീവിത പങ്കാളിയെ തിരയുകയാണോ? പാട്ണറെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

Wide shot with copy space of couple sharing a dessert in cafe

Where should you start looking for dates in Australia?   Credit: Janina Steinmetz/Getty Images

കുടിയേറ്റ ജീവിതത്തിൽ ഏകാന്തതയും വിരസതയും ഒഴിവാക്കാനുളള മികച്ച മാർഗ്ഗമാണ് പങ്കാളിക്കൊപ്പമുള്ള ജീവിതം. ഓസ്‌ട്രേലിയയിൽ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള വിവിധ മാർഗ്ഗങ്ങളെ പറ്റിയും, ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ച് കേൾക്കാം, ഓസ്‌ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ...


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം


Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now