SKIP TO MAIN CONTENT

ഡിഫ്തീരിയ എങ്ങനെ തിരിച്ചറിയാം? കാരണങ്ങളും ലക്ഷണങ്ങളും..

DIPHTHERIA
Credit: Canva/Designer491

ഓസ്‌ട്രേലിയയിൽ ഡിഫ്തീരിയ ബാധിതരുടെ എണ്ണം ആശങ്കാജനകമായി കൂടിവരികയാണ്. ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും വലിയ ഡിഫ്തീരിയ വ്യാപനമാണിതെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്താണ് ഡിഫ്തീരിയ എന്നും, രോഗവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നും അറിയാം. സിഡ്നി ഓബൺ ഹോസ്പിറ്റലിൽ ഡോക്ടറായ അഹമ്മദ് കൈതൽ ഷഹീർ വിശദാശംങ്ങൾ പങ്കുവെയ്ക്കുന്നത് കേൾക്കാം. ഇത് പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. വ്യക്തിപരമായ സംശയങ്ങൾക്ക് നിങ്ങളുടെ ജിപിയെ നേരിൽ ബന്ധപ്പെടുക

Published

Presented by Navya Viswanath

Source: SBS

Skip to podcast episode content

ഓസ്‌ട്രേലിയയിൽ ഡിഫ്തീരിയ ബാധിതരുടെ എണ്ണം ആശങ്കാജനകമായി കൂടിവരികയാണ്. ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും വലിയ ഡിഫ്തീരിയ വ്യാപനമാണിതെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്താണ് ഡിഫ്തീരിയ എന്നും, രോഗവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നും അറിയാം. സിഡ്നി ഓബൺ ഹോസ്പിറ്റലിൽ ഡോക്ടറായ അഹമ്മദ് കൈതൽ ഷഹീർ വിശദാശംങ്ങൾ പങ്കുവെയ്ക്കുന്നത് കേൾക്കാം. ഇത് പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. വ്യക്തിപരമായ സംശയങ്ങൾക്ക് നിങ്ങളുടെ ജിപിയെ നേരിൽ ബന്ധപ്പെടുക

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now