ഓസ്‌ട്രേലിയയിൽ വാക്‌സിൻ വിതരണം ഈ മാസം; ഫൈസർ വാക്‌സിൻ എടുക്കുന്നതിൽ ആശങ്കപ്പെടേണ്ടതുണ്ടോ?

Source: Artur Widak/NurPhoto via Getty Images
ഓസ്‌ട്രേലിയയിൽ ഈ മാസം മുതൽ കൊവിഡ് വാക്‌സിൻ നല്കിത്തുടങ്ങുകയാണ്. 16 വയസ്സിന് മേൽ പ്രായമുള്ളവർക്ക് നല്കാൻ ഇപ്പൊൾ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചിരിക്കുന്നത് ഫൈസർ ബയോൺടേക് വാക്‌സിന് ആണ്. ഫൈസർ വാക്‌സിൻ എടുക്കുമ്പോൾ എന്തൊക്കെ പാർശ്വഫലങ്ങൾ പ്രതീക്ഷിക്കാമെന്നും, ഗർഭിണികൾക്ക് ഇതെടുക്കാമോ എന്നുമൊക്കെയുള്ള കാര്യങ്ങൾ മെൽബണിൽ മുതിർന്ന പകർച്ചവ്യാധി റെജിസ്ട്രർ ആയ ഡോ ആദിത് അശോക് വിവരിക്കുന്നത് കേൾക്കാം .
Share