പലിശ കൂട്ടിയിട്ടും പണപ്പെരുപ്പം കുറയുന്നില്ല; പ്രതിസന്ധിയിലായി വിദ്യാർത്ഥികളും

Credit: Image Source/Getty Images
ഓസ്ട്രേലിയയിൽ പണപ്പെരുപ്പത്തെ നിയന്ത്രിക്കാനുള്ള നടപടികൾ വ്യത്യസ്ത രീതിയിലാണ് ജനങ്ങളെ ബാധിക്കുന്നത്. രാജ്യത്തെ നിലവിലുള്ള പണപ്പെരുപ്പ സാഹചര്യത്തെ പറ്റി കേൾക്കാം, വാർത്തക്കപ്പുറം പോഡ്കാസ്റ്റിൽ...
Share