വീട്ടിലെ ഒരംഗത്തെ ശാരീരികമായി ആക്രമിക്കുന്നത് മാത്രമല്ല, തരംതാഴ്ത്തി സംസാരിക്കുന്നതും, അസഭ്യം പറയുന്നതുമെല്ലാം ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരാം. വീട്ടുവഴക്കിനിടയില്‍ വളര്ത്തുമൃഗത്തെ ഉപദ്രവിക്കുന്നത് പോലും കുറ്റകരമാകാം. എന്തൊക്കെ പ്രവൃത്തികള്‍ ഗാര്‍ഹിക പീഡനമാകാം എന്ന കാര്യം വിശദമായി അറിയാം.